KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ്...

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിൻറെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ...

തിരുവനന്തപുരം: കേന്ദ്രസർക്കാറിൻറെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തി കീഴ്‌പെടുത്തുന്നു. എന്ത്‌ ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്‌?. ഇപ്പോളുള്ള...

വന്യമൃഗ ശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി...

അമരാവതി: ആന്ധ്രാപ്രദേശിൽ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന്‌ നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ. ബിജെപി ബന്ധം വിട്ട്‌ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന്‌ പവൻ കല്ല്യാൺ...

എ ഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 60,000 രൂപയാണ്...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിൻറെ അച്ഛൻറെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നുമാസത്തിനുള്ളിൽ അന്വേഷണം...

തൃശൂർ: അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽനിന്ന്‌ വഴിവിട്ട്‌ നൽകിയ വായ്‌പയിലൂടെ 15 കോടി തട്ടിപ്പ്‌ നടത്തിയ കേസിൽ കോൺഗ്രസ്‌ നേതാക്കൾ പ്രതിക്കൂട്ടിലേക്ക്‌. സഹകരണ മന്ത്രിയായിരുന്ന സി എൻ...

മുട്ടിൽ മരം മുറികേസിൽ മുഴുവന്‍ പിഴയും അഗസ്റ്റിന്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കണമെന്ന് സിപിഐ (എം) സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപരോധ സമരം ഉദ്ഘാടനം...

ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ്...