KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ഇസ്രയേൽ - ഹമാസ് യുദ്ധം  രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന...

തിരുവനന്തപുരം: കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് അഖിൽ സജീവിനെതിരെ വീണ്ടും കേസ്. വ്യാജ നിയമന തട്ടിപ്പ് കേസില്‍ പിടിയിലായ അഖില്‍ സജീവനും, യുവമോര്‍ച്ച നേതാവ്...

തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ അവരുടെ ഭാഗം പറയട്ടെ. തൻറെ ഓഫീസിനെതിരായ ആരോപണത്തില്‍ വിശദമായി...

കൊല്ലം: ഒന്നര വർഷത്തിനിടെ കൊല്ലം ജില്ലയിൽ ഷോക്കേറ്റ്‌ ചരിഞ്ഞത്‌ മൂന്ന്‌ കാട്ടാനകൾ. ഭക്ഷണംതേടി കൃഷിയിടത്തിലെത്തിയപ്പോൾ വൈദ്യുതി ലൈനിൽ തട്ടിയാണ്‌ രണ്ടെണ്ണെത്തിൻറെ ജീവൻ പൊലിഞ്ഞത്‌. സ്വകാര്യ ഭൂമിയിൽ കമ്പിവേലിയിലൂടെ...

കൊച്ചി: മകളെ ബലാത്സംഗം ചെയ്യാൻ രണ്ടാനച്ഛന്‌ ഒത്താശ ചെയ്‌തെന്ന കേസിൽ അമ്മയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും, സത്യമാണെങ്കിൽ അവർ മാതൃത്വത്തിനുതന്നെ അപമാനമാണെന്നും വിലയിരുത്തിയാണ്‌...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച്...

പത്തനംതിട്ട: ആരോ​ഗ്യവകുപ്പിൻറെ പേരിൽ വ്യാജനിയമനം വാ​ഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയവരുൾപ്പെട്ട അഞ്ചം​ഗസംഘം തന്നെ കൊല്ലാൻ ശ്രമിച്ചതായി അഖിൽ സജീവിൻറെ മൊഴി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പണം അപഹരിച്ച...

കണ്ണൂർ: കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്‌. അവരുമായി സഹകരിക്കാൻ അനുവദിക്കുന്നില്ല. ഇവിടെ നല്ലതൊന്നും...

തിരുവനന്തപുരം: ഹരിദാസൻ്റെ കുറ്റസമ്മതം. ആയുഷ്‌ മിഷൻ നിയമനത്തിന്‌ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന്‌ ചോദ്യ ചെയ്യലിൽ ഹരിദാസൻ പറഞ്ഞു. തിങ്കളാഴ്‌ച...

കൊച്ചി: സഹകരണ മേഖല കേരളത്തിൻറെ കരുത്താണെന്നും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. നിക്ഷേപമുള്ളവരെ ഭയപ്പെടുത്തി സഹകരണ...