KOYILANDY DIARY.COM

The Perfect News Portal

Kerala News

തലശേരി: കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. ബസ്സിടിച്ച്‌ മറിഞ്ഞ സിഎൻജി ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. തലശേരി– കൂത്തുപറമ്പ്‌ റോഡിൽ കതിരൂർ ആറാംമൈൽ മൈതാനപ്പള്ളിക്കുസമീപം വെള്ളിയാഴ്ച രാത്രി...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കുമ്പോൾ ചരിത്രമുഹൂർത്തത്തിന് എണ്ണായിരത്തോളം പേർ സാക്ഷികളാകും. വൈകിട്ട് നാലിന് നടക്കുന്ന...

തിരുവനന്തപുരം: സമകാലിക ഇന്ത്യയിൽ ഭാഷയ്‌ക്ക്‌ സംസ്‌കാരികവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടിയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു രാജ്യം, ഒരു ഭാഷ' എന്ന  മുദ്രാവാക്യം ഉയർത്തുന്നത്‌ രാജ്യത്തിന്റെ സംസ്‌കാരത്തിനും...

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിൻറെ ആവശ്യം പരിഗണിച്ച തിരുവനന്തപുരം ജെഎഫ്‌സിഎം (3) കോടതി...

തൃശൂർ: 'സഹോദരങ്ങളായി ഞങ്ങളുണ്ട് '; വയോധികന് സഹായവുമായി മന്ത്രി വീണാ ജോർജ്. സഹായിക്കാനായി ആരുമില്ലെന്ന വിഷമത്തിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി മുരളീധരനും ഭാര്യയ്‌ക്കും ആരോഗ്യ മന്ത്രി വീണാ...

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി. പൊലീസ് ദുർബലമായ വകുപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്‌ക്കും...

ചേർത്തല: 10 വയസുകാരന് പീഡനം. പൂജാരിക്ക്‌ 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കൽ വൈറ്റിലശേരി രാജേഷിനെ (42)യാണ് ചേർത്തല പ്രത്യേക...

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കളക്ടർമാരെ മാറ്റി. പത്തനംതിട്ട ജില്ലാ കളക്‌ട‌ർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൻറെ മാനേജിങ് ഡയറക്‌ടറായി...

തൃശൂർ: ഓൺലൈൻ വ്യാപാര വെബ്‌സൈറ്റിൽ 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 62,108 രൂപ സൈബർ കള്ളൻമാർ തട്ടിയെന്ന് പരാതി. സംഭവത്തിൽ...