നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 37.70 ലക്ഷത്തിൻറെ സ്വർണമിശ്രിതം പിടിച്ചു. തിങ്കളാഴ്‌ചയും മൂന്ന് കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽനിന്ന് ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ...
Kerala News
കുന്നംകുളം: കായിക വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ഗ്രേസ്‌മാർക്കിൽ മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികോത്സവത്തിന് ആഥിത്യമരുളുന്ന കുന്നംകുളം...
കൊല്ലം: നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ...
തിരുവനന്തപുരം: ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെൻറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിൻറെ...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തി വ്യാജ അഴിമതി ആരോപണമുന്നയിച്ച കേസിലെ പ്രതി റയീസിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയായ റയീസിൻറെ വാദങ്ങൾ തള്ളിയാണ്...
കൊച്ചി: വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങൾക്കുമായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. എറണാകുളം ജില്ലാ പഞ്ചായത്ത് നൈപുണ്യ നഗരം പദ്ധതി പഠിതാക്കളുടെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...
വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ്...
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽത്തല്ലി. കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ...
