KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെൻററിൽനിന്ന്‌ രാവിലെ ഏഴിനും ഒമ്പതിനും...

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ...

തൃശൂർ: 65-ാ മത്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തുടക്കമായി. ആദ്യ സ്വർണം കണ്ണൂർ ജില്ലയ്‌ക്ക്‌. കണ്ണൂർ ജിവിഎച്ച്‌എസ്‌എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മേളയിലെ...

കൊച്ചി: പ്രൊഫ. എം കെ സാനുവിൻറെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ "സന്ധ്യ' യിൽ ആയിരുന്നു അന്ത്യം. തിരുകൊച്ചി...

കണ്ണൂര്‍ വളപട്ടണം പാലത്തിന് മുകളില്‍ വച്ച് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (40) ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 11 മണിക്കാണ്...

കോഴിക്കോട്‌: കെപിസിസി യോഗത്തിൽ പി ആർ വിദഗ്‌ധരെ പങ്കെടുപ്പിച്ചത്‌ പാർടി പദവിയും ചുമതലകളും അറിയാനെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ. രാജ്യത്തെയാകെ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞരാണ്‌...

തൃശൂര്‍ ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത്...

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുവാൻ സാധ്യതയേറിയതിനാൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴപെയ്യും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റ്  ജില്ലകളിൽ...

കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ചു. കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്ഷനിലാണ് അപകടം നടന്നത്. തലനാരിഴയ്ക്ക് വന്‍ അപകടം...

കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍...