KOYILANDY DIARY.COM

The Perfect News Portal

കൊച്ചി വിമാനത്താവളത്തിൽ 37.70 ലക്ഷത്തിൻറെ സ്വർണമിശ്രിതം പിടിച്ചു

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 37.70 ലക്ഷത്തിൻറെ സ്വർണമിശ്രിതം പിടിച്ചു. തിങ്കളാഴ്‌ചയും മൂന്ന്‌ കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽനിന്ന്‌ ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ വിലമതിക്കുന്ന 874 ഗ്രാം സ്വർണമാണ്‌ പിടിച്ചെടുത്തത്‌. സ്വർണമിശ്രിതം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം.

Share news
error: Content is protected !!