KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കാട്ടു പന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ബാലുശ്ശേരി കരുമല വളവിലാണ് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി ഒരുമണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍...

തിക്കോടി: മണിപ്പൂർ വംശഹത്യയ്ക്കും വനിതാ വിരുദ്ധ നിലപാടിനുമെതിരെ പ്രതിഷേധ കൂട്ടായ്മയുമായി പഞ്ചായത്ത് വനിതാ ലീഗ്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള ക്രൂരതയ്ക്കുമെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത മോഡി സർക്കാറിനോടുള്ള പ്രതിഷേധ...

കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വാകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട്...

ബാലുശേരി: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉള്ള്യേരിയിൽ മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. ശ്മശാനത്തെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുന്നതാണ് പ്രശാന്തി ഗാർഡനെന്ന്‌  മന്ത്രി പറഞ്ഞു....

കോഴിക്കോട്‌: ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുമായി തൊഴിലുറപ്പ്‌ പദ്ധതിയെ നിർബന്ധമായും സംയോജിപ്പിക്കണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ...

കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ കോഴിക്കോട്...

കരിപ്പൂർ: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ തകരാറ് മൂലം തിരിച്ചിറക്കിയത്. രണ്ടര മണിക്കൂർ...

കോഴിക്കോട്: ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു. മിഥുലാജി (21) നെയാണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്....

സെല്ലി കിഴൂർ എഴുതിയ കവിത സമാഹാരം ഉൾപ്പെടെ അയ്യായിരം രചനകളിൽ കോർത്ത പുസ്തക കൂട്ടം ഗിന്നസ് റെക്കോഡിലേക്ക്.. മലയാള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തൃശൂർ മഞ്ജരി ബുക്ക്സ്...

കോഴിക്കോട് നരിക്കുനിയിൽ ജ്വല്ലറിയുടെ ചുമരു കുത്തിത്തുരന്ന് മോഷണം നടത്താൻ ശ്രമം. പടനിലം റോഡ് ജം‌ക്‌ഷനിലെ എംസി ജ്വല്ലറിയിലാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ മോഷണശ്രമം നടന്നത്. ഗൂർഖയുടെ...