പേരാമ്പ്ര > യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കണ്‍വന്‍ഷനില്‍ കയ്യാങ്കളിയും ബഹളവും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ പേരാമ്പ്ര മാര്‍ക്കറ്റിനു മുന്‍വശമുള്ള ശിഹാബ്തങ്ങള്‍ സൌധത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനാണ് അലങ്കോലപ്പെട്ടത്....
Calicut News
കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല പി ജയരാജനെ ഏല്‍പ്പിച്ചത് വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ജന്മസിദ്ധമായ...
കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച...
കോഴിക്കോട്: നീലഗിരി ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓവാലി പഞ്ചായത്തിലെ പെരിയാര്‍നഗരിലെ രാധാകൃഷ്ണന്‍ (45) മരിച്ചു. സ്വകാര്യ എസ്റ്റേറ്റിലെ വാച്ച്‌മാനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു വരുമ്ബോള്‍ ബാര്‍വുഡ്...
കോഴിക്കോട്: വലിയങ്ങാടിയില്‍ അട്ടിമറിത്തൊഴിലാളിക്ക് സൂര്യാതാപമേറ്റു. വെള്ളയില്‍ തോപ്പയില്‍ നസീറി(32)നാണ് ജോലിക്കിടെ സൂര്യാതാപമേറ്റത്. വലതുകൈത്തണ്ടയില്‍ ഒന്നര ഇഞ്ചോളം നീളത്തില്‍ പൊള്ളലേറ്റ നസീര്‍ ബീച്ചാസ്പത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ്...
വടകര: കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍ വ്യാപക പ്രതിഷേധം. നടക്കുതാഴ വില്ലേജ് സെക്രട്ടറി വി വിവേകിനെയാണ് റിമാന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവിനെ യുവതിയോടൊപ്പം...
ബാലുശ്ശേരി: കൊയിലാണ്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോക്കനട്ട് ഓയില്‍ നീരസംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന്റെ നിര്‍മാണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി....
കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശനിയാഴ്ച കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കെത്തുന്ന അദ്ദേഹം ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും. പന്തീരാങ്കാവ്-തൊണ്ടയാട് ദേശീയപാത ബൈപ്പാസിലുള്ള...
കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ്...
കോഴിക്കോട് > ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേമനിധി ആനുകൂല്യം...
