KOYILANDY DIARY

The Perfect News Portal

ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു

കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ് കേസെടുത്തു.