KOYILANDY DIARY.COM

The Perfect News Portal

Calicut News

ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി അസം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസന്വേഷണം പ്രഹസനമാക്കിയ പോലീസിനുനേരെ പ്രതിഷേധം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐയും പോലീസ്സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി....

ബത്തേരി > കടുവകള്‍ കാടിറങ്ങുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളെ വീണ്ടും ഭീതിയിലാക്കുന്നു. വയനാട് വന്യജീവി കേന്ദ്രത്തോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ജനങ്ങളാണ് നാട്ടിലിറങ്ങുന്ന കടുവകളെ പേടിച്ച് കഴിയുന്നത്. കഴിഞ്ഞ അഞ്ചു...

ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പ് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ്...

പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു മാര്‍ഗി സതി. അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍...

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും...

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെകീഴില്‍ കോഴിക്കോട്ട് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസി (സി.ആര്‍.സി.)ന്റെ കെട്ടിടം പണിയാന്‍ 19 കോടി...

കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം...

കോഴിക്കോട്: ലിംഗ സമത്വത്തിനെതിരേ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോയെന്നും കാന്തപുരം. ലിംഗസമത്വം ഇസ്ലാമിനും മനുഷ്യത്വത്തിനും എതിരാണെന്നും എസ്.എസ്.എഫ് ക്യാപസ് പഠന...

കോഴിക്കോട് :  വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍.

error: Content is protected !!