KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മൂടാടിയില്‍ ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരി ലോറി കയറി മരിച്ചു.ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞപ്പോള്‍ ലോറി കയറിയിറങ്ങുകയായിരുന്നു....

കൊയിലാണ്ടി: 650 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ കൊയിലാണ്ടിയിൽ ബൈപ്പാസ് അനുവദിക്കുകയില്ലെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊയിലാണ്ടി ടൗണിലെ ഗാതാഗതകുരിക്കിന് എലിവേറ്റഡ് ഹൈവെ നിർമ്മിച്ചും,...

കൊയിലാണ്ടി: ചിങ്ങപുരം ഭഗവതിക്ഷേത്രോത്സവത്തിന് വൻ  ഭക്തജന തിരക്ക്. വെള്ളിയാഴ്ച പള്ളിവേട്ടദിവസം ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. വൈകീട്ട് വിവിധ ദേശങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കാഴ്ചശീവേലി, ഗ്രാമബലി, പുറക്കാട്ടേക്ക് എഴുന്നള്ളിപ്പ്...

കൊയിലാണ്ടി: ഓഖി കടൽക്ഷോഭത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കൊയിലാണ്ടി വളപ്പിൽ കടവ് ബീച്ചിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ വൈകീട്ടോടെയാണ് മൃതദേഹം അടിഞ്ഞത്....

പേരാമ്പ്ര: പേരാമ്പ്രയെ മാലിന്യ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രഖ്യാപനം നിര്‍വഹിച്ചു. വിളംബര ജാഥയും നടന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.മനോജ്...

കൊയിലാണ്ടി: ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാരോപിക്കുന്ന കീഴരിയൂർ പഞ്ചായത്ത് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ജയപ്രകാശ് കായണ്ണ മാർച്ച് ഉൽഘാടനം...

കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്.

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പളളിവേട്ട ഇന്ന് . രാവിലെ ഉഷപൂജ, ശ്രീഭൂത ബലി, ഓട്ടംതുളളൽ, ചാക്യാർകൂത്ത്, പന്തീരടിപൂജ എന്നുവയ്ക്ക് ശേഷം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ...

നാദാപുരം: കടയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങിയതിന് നല്‍കിയ ബില്ലില്‍ ജി.എസ്.ടി. ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജ്വല്ലറിക്ക് മുമ്പില്‍ ഒറ്റയാള്‍ സമരം. കല്ലാച്ചിയിലെ അല്‍ഫര്‍ദാന്‍ ജ്വല്ലറിക്ക് മുമ്ബിലാണ് സമരം അരങ്ങേറിയത്....

കൊയിലാണ്ടി : സിപിഐ എം തകരുമെന്നും അസ്തമിക്കുമെന്നും പ്രചരിപ്പിച്ചവര്‍ നിരാശരായെന്ന് പൊളിറ്റ്ബ്യൂറോ അംഗം  പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പ്രസ്ഥാനം കരുത്തുനേടി. സിപിഐ എം കോഴിക്കോട് ജില്ലാ...