കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 11 മുതല്‍ 18 വരെ നടക്കും. 10-ന് കലവറനിറയ്ക്കല്‍, 11-ന് വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന കൊടിയേറ്റത്തിന് മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍...
Calicut News
കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിന്ദി അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10-ന് 11-ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ള്...
കൊയിലാണ്ടി: മുചുകുന്ന് ഗ്രാമത്തെ ഒന്നടങ്കം വിഷമയമാക്കാൻ പര്യാപ്തമായ ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് മുചുകുന്നിൽ ചേർന്ന ബി.ജെ.പി.കുടുംബ സദസ്സ് ആവശ്യപ്പെട്ടു. പരിപാടി...
കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ക്കാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ്...
വടകര : മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കെ നാണുമാസ്റ്റരുടെ സ്മരണയ്ക്കായുള്ള ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ഇലക്‌ട്രോണിക് മാലിന്യങ്ങളും പരിസര മലിനീകരണവും...
പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിയിലെ ഡി.അഞ്ജിമ. കോഴിക്കോട് ജില്ലയില്‍ മാത്രം...
കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് പള്ളിത്താഴത്ത് വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്, വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. പുലിയുടെ...
കൊയിലാണ്ടി: ചേമഞ്ചേരി ടച്ച് കെയർ രക്ഷിതാക്കൾക്കായി സ്മാർട്ട് പാരന്റിംഗ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പൂക്കാട് എഫ്.എഫ്.ഹാളിൽ വെച്ച് 13-ന് നടക്കുന്ന ശില്പശാലയിൽ മന:ശാസ്ത്രജ്ഞൻ ഡോ: എൽ.ആർ. മധുജൻ,...
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രമഹോത്സവം വിപുലമായി ആഘോഷിക്കുന്നതിലേക്ക് ആഘോഷക്കമ്മിറ്റി ഫണ്ട് സ്വീകരിക്കല്‍ തുടങ്ങി. ബാലന്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കുട്ടികൃഷ്ണന്‍ താഴത്തെയില്‍...
