Calicut News
വടകര: സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട് ഒന്നായപ്പോള്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപര്‍ നോക്കിനിന്നില്ല. മുന്നില്‍ നിന്നുകൊണ്ട് ആദ്യംതന്നെ അവര്‍ പ്രഖ്യാപിച്ചു- 'ഞങ്ങള്‍ സ്കൂളിന് ഒരുകോടി രൂപ...
കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ കെ.എസ്.ടി.എ.യുടെ ജനകീയ വിദ്യാഭ്യാസ സംഗമം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയേകിക്കൊണ്ട് സംസ്ഥാനത്താകെ സംഘടിപ്പിച്ച രണ്ടായിരം വിദ്യാഭ്യാസസദസ്സുകളുടെ ജില്ലയിലെ സമാപനച്ചടങ്ങിന് വേദിയായത് ഗവ....
വയനാട് : വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. 10 കോടിയിലധികം...
കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ വിലാസമറിയാത്ത അന്തേവാസികള്‍ക്ക് നാട്ടിലെത്താന്‍ പുതുവഴി തുറക്കുന്നു. രോഗം ഭേദമായിട്ടും നാടോ വീടോ ബന്ധുക്കളെയോ തിരിച്ചറിയാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആധാര്‍കാര്‍ഡ്...
താമരശ്ശേരി: ആദിത്യയ്ക്കും അനുജത്തി അജന്യയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതരായി കഴിയാം. സഹപാഠികള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹത്തണലില്‍ അവര്‍ ഗൃഹപ്രവേശം നടത്തി. പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ...
പേരാമ്പ്ര: കാട്ടാനകൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പെരുവണ്ണാമൂഴിയില്‍ കാട്ടുകുരങ്ങുകളുടെ ശല്യവും രൂക്ഷമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളിലാണ് കാട്ടുകുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇത് കാരണം കൃഷിയിടത്തിലെ...
നടുവണ്ണൂര്‍: സൗത്ത് എ.എം.യു.പി.സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 11-ന് 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോഴിക്കോട്: ബംഗാളികള്‍ക്ക് കേരളത്തില്‍ നിലനില്‍പില്ല, ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇതേതുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് കൂട്ടത്തോടെ...
കോഴിക്കോട്: മാറിയ മുഖവും പുതിയ മധുരവുമായി മിഠായിത്തെരുവ് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മാസം രണ്ടാം വാരത്തില്‍ മുഖ്യമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും പങ്കെടുപ്പിച്ച് നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം...
