KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേരെ...

കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8  ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...

നാദാപുരം: നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങണ്ണൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തലശ്ശേരിയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇരിങ്ങണ്ണൂര്‍ കയനോളി പള്ളിക്ക് സമീപം...

നാദാപുരം: വിലങ്ങാട് പാനോത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചു. വിലങ്ങാട് മലയോരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. വിലങ്ങാട് ആദിവാസി കോളനി...

കൊയിലാണ്ടി: ടൗ​ണ്‍ എം​പ്ലോ​യ്‌മെന്റ്‌ എ​ക്സ്ചേ​ഞ്ചി​ല്‍ 1997 ജ​നു​വ​രി 1 മു​ത​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും 2017 ജൂ​ലൈ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും, കാ​ല​യ​ള​വി​ല്‍...

കോഴിക്കോട്: ചരക്ക്-സേവന നികുതിയിലെ അപാകം പരിഹരിക്കണമന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ മാനാഞ്ചിറ സെന്‍ട്രല്‍ എക്സൈസ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ എം.കെ. രാഘവന്‍ എം.പി....

മുക്കം: നെല്ലിക്കാപറമ്പ് വലിയപറമ്പ് മാടക്കശ്ശേരി മഹാദേവ ക്ഷേത്രത്തിന്റെ  ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. എം ബി ബി എസ് കോഴ്സില്‍ പ്രവേശനം ലഭിച്ച വിസ്മയ വിജയകുമാറിന് മൊമന്റോ...

പേരാമ്പ്ര: പാതയോരത്തെ കല്‍ക്കെട്ടിടിഞ്ഞത് വീടിന് ഭീഷണിയായി. അപകടാവസ്ഥയിലായ വീട്ടില്‍ പോളിയോ ബാധിതനായ മകനോടോപ്പം ഭീതിയോടെ വൃദ്ധരായ അഛനും അമ്മയും. കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഊളേരി...

കോഴിക്കോട്: കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണ് മൂടി കെട്ടിയും കൂളിംഗ് ഗ്ലാസ് ധരിച്ചും കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച്‌...

കോ​ഴി​ക്കോ​ട്: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന​റി​യി​ച്ച വെ​യ്റ്റ​റെ സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള​ള സം​ഘം മ​ര്‍​ദി​ച്ചു. ഹോ​ട്ട​ലി​ല്‍ അ​ര​മ​ണി​ക്കു​റോളം ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ടു​ സ്ത്രീ​ക​ള​ട​ക്കം നാ​ലു​പേ​രെ ടൗ​ണ്‍ പോ​ലീ​സ് അ​റ്സ്റ്റ്...