KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ എന്‍.ആര്‍.ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന്...

ല​ണ്ട​ന്‍: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നു ബാ​റ്റിം​ഗ്. ടോ​സ് ന​ഷ്ട​പ്പെ​ട്ടാ​ല്‍ ലോ​ക​ക​പ്പി​നു പു​റ​ത്തെ​ന്ന നി​ല​യി​ല്‍ ഗ്രൗ​ണ്ടി​ലെ​ത്തി​യ പാ​ക് നാ​യ​ക​ന്‍ സ​ര്‍​ഫ്രാ​സ് അ​ഹ​മ്മ​ദ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്...

പുനലൂര്‍: എണ്‍പത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ അയത്തില്‍ കിഴക്കേക്കരയില്‍ പാറവിള വീട്ടില്‍ ബാബു (38) ആണ് പ്രതി....

ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നു നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഒ​രു രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കു​ന്ന​തോ​ടെ​യാ​ണു വി​ല വ​ര്‍​ധി​ക്കു​ക. റോ​ഡ് സെ​സും അ​ധി​ക സെ​സു​മാ​ണ്...

നെടുമങ്ങാട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ ദാരുണമായി മരിച്ചു. പേരയം ഷീബ ഭവനില്‍ കെ.ചന്ദ്രന്‍ (49) ആണ് മരിച്ചത്. കടയില്‍ നിന്ന്...

കോതമംഗലം: വടാട്ടുപാറയില്‍ വീട്ടമ്മയെ കഴുത്തറത്തുകൊന്ന കേസിലെ പ്രതി വടാട്ടുപാറ കരുവള്ളില്‍ കുഞ്ഞുമുഹമ്മദിനെ (63) സംഭവ സ്ഥലത്ത‌് എത്തിച്ച‌് തെളിവെടുത്തു. കൊലപ്പെടുത്തിയ സ്ഥലവും രീതികളും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. വീടിനു...

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അതിക്രമിച്ചുകയറിയ കെഎസ‌്‌യു പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെ ഗ്രില്ല‌് തകര്‍ത്തു. ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച‌് നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ ക്ലാസ‌് വിടാന്‍...

ഡല്‍ഹി: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17 ന് വിധി...

തിരുവനന്തപുരം: നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. ആറ്‌ മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ അന്വേഷണ...

ഡല്‍ഹി: 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ...