KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ മീ​നു​ക​ള്‍ പി​ടി​കൂ​ടി. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ മീ​നു​ക​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ...

നി​ലമ്പൂ​ര്‍: കാ​യം​കു​ളം എം​എ​ല്‍​എ യു.​പ്ര​തി​ഭ​യു​ടെ മുന്‍ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചു​ങ്ക​ത്ത​റ കെ​എ​സ്‌ഇ​ബി ഓ​വ​ര്‍​സി​യ​റും ആ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി​യു​മാ​യ കെ.​ആ​ര്‍.​ഹ​രി​യെ​യാ​ണ് വാ​ട​ക ക്വാ​ട്ടേ​ഴ്​സി​ല്‍ തൂങ്ങി...

കുവൈറ്റ് സിറ്റി> പത്തനംതിട്ട ജില്ല അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന്‍ വര്‍ഗീസ് (38 വയസ്സ്) കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റില്‍ ഗള്‍ഫ്...

മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐസിആര്‍എഫ്) ആക്‌സ ഇന്‍ഷുറന്‍സ് ജീവനക്കാരും ചേര്‍ന്ന് ന്യൂ സിഞ്ച്‌ലെ ഒരു ലേബര്‍ ക്യാമ്ബില്‍ 70 ഓളം തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം...

ഡല്‍ഹി: ആഗ്രയിലെ യമുന എക്സ്‌പ്രസ്‌വേയിലുണ്ടായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരും...

ആഗ്ര: ആഗ്രയിലെ യമുന എക്‌സ്പ്രസ്‌വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ്...

കൊല്ലം: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാറില്‍ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ 4 പേരെയും രണ്ടു കാറുകളും...

പൊന്നാനി: ജീവിതക്കടലില്‍ പ്രയാസങ്ങളുടെ തുഴയെറിഞ്ഞ കടലിന്റെ മക്കള്‍ ഇനി തീരത്തിന്റെ സംരക്ഷകര്‍. മഹാപ്രളയത്തില്‍ സ്വന്തം ജീവന്‍നോക്കാതെ നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ച്‌ കയറ്റിയ മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍...

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യദേവത കനിഞ്ഞപ്പോള്‍ സുബ്രഹ്മണ്യനും ഭാര്യ ലക്ഷ്മിയ്ക്കും അടിച്ചത് ഒന്നാം സമ്മാനമാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ് ദമ്പതികള്‍ തങ്ങളെത്തേടി ഭാഗ്യം വന്ന...

കോഴിക്കോട്: മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം. 1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചു മാറ്റിയ മുല്ലപ്പള്ളി ജനങ്ങളോട്...