KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ് കുമാറിന്റെ അമ്മ കസ്തൂരി. കേസില്‍ സിബിഐ അന്വേഷണ വേണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ അമ്മ കസ്തൂരി സെക്രട്ടറിയേറ്റിലേക്ക്...

കൊല്ലം : യുവതി മരിച്ച വിവരം സുഹൃത്തിനെ വിളിച്ച്‌ അറിയിച്ച്‌ യുവാവ് ട്രെയിനു മുന്നില്‍ ചാടി മരിച്ചു. പുത്തൂര്‍ വെണ്ടാറില്‍ വാടകയ്ക്കു താമസിക്കുന്ന മുഴിക്കോട് സ്വദേശിനി സ്മിത...

ആര്‍എസ്‌എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരന്‍ ആരോപിക്കും പോലെ രാഹുല്‍ ഗാന്ധി ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 15000...

കൊച്ചി: വൈദ്യുതിലൈന്‍ പൊട്ടിവീണ്‌ ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കോടതി. മരിക്കുന്നവർക്ക് 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യം. മനുഷ്യ ജീവന്‍...

തിരുവനന്തപുരം: ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവര്‍ക്കും വീട്‌ ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ്‌ മുഖ്യമന്ത്രി...

ഇടുക്കി: റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‌കുമാറിന്‌ ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. പീരുമേട് സബ് ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ...

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച ഇ.ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതോടെ നിലവില്‍ നടക്കുന്ന...

കല്ലമ്പലം: കെ എസ് ആര്‍ ടി ബസ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആയൂര്‍ എം.സി. റോഡില്‍...

മലപ്പുറം: കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുമായി മലപ്പുറത്ത് ലൈബ്രറി തുറന്നു. അഞ്ഞൂറോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. സംസ്ഥാനത്തെ ബ്രെയില്‍ ലിപിയിലുള്ള രണ്ടാമത്തെ ഗ്രന്ഥശാലയാണ് മലപ്പുറത്തേത്. ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവായ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം SC കുടുംബങ്ങൾക്ക് വിതരണം ചെയ്ത വാട്ടർ ടാങ്കിൽ അഴിമതി നടത്തിയ കോൺഗ്രസ്സ് പഞ്ചായത്തംഗം കുനിയിൽ ശശിധരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്...