KOYILANDY DIARY

The Perfect News Portal

പ​ഴ​കി​യ മീ​നു​ക​ള്‍ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ മീ​നു​ക​ള്‍ പി​ടി​കൂ​ടി. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ മീ​നു​ക​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മീ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര്‍ ത​ട​ഞ്ഞു. ന​ല്ല മീ​നു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു വി​ല്‍​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. എ​ന്നാ​ല്‍, വി​ല്‍​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ഴ​കി​യ മീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ര്‍​ക്ക​റ്റി​ല്‍ പ​ഴ​കി​യ മീ​നു​ക​ള്‍ വി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *