താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു ജോളിക്കൊപ്പം അറസ്റ്റിലായ പ്രജികുമാറിനെയും മാത്യുവിനെയും പൊന്നാമറ്റത്തെത്തിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് വലിയ സുരക്ഷയാണ് പോലീസ് ഇവിടെ...
Breaking News
breaking
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഓമശ്ശേരി പഞ്ചായത്ത് ഓഫീസില്‍ റെയ്ഡ് നടത്തി....
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി...
കൊച്ചി: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യ ബാലന്‍ (26) ആണ് അറസ്റ്റിലായത്. കളമശേരി...
കൊയിലാണ്ടി: കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന കിക്കോഫ് പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കൊയിലാണ്ടി ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹെല്‍പ്പ് ഡെസ്‌ക്...
കോഴിക്കോട്: മുത്തൂറ്റ്ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധന എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. മാനേജ്‌മെന്റും CITU തൊഴിലാളി യൂണിയനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹൈക്കോടതി...
കൊയിലാണ്ടി: നഗരസഭ വാതില്‍പ്പടി വ്യാപാരത്തിനായുള്ള യന്ത്രം ഘടിപ്പിക്കാത്ത ഉന്തുവണ്ടികള്‍ വിതരണം ചെയ്തു. തൊഴില്‍ രഹിതരായ പട്ടികജാതി വനിതകള്‍ക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്നതിന് നഗരസഭ 2019-20 സാമ്പത്തിക വര്‍ഷ...
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻന് സമീപം ഹരിസദനത്തിൽ രാജേന്ദ്ര പ്രസാദ് (70) നിര്യാതനായി. ഭാര്യ: സുധ, മകൻ സുനിൽ പ്രസാദ്. സഹോദരങ്ങൾ: ജയചന്ദ്രൻ, സുജാത, ഭുവനേശ്വര പ്രസാദ്, ഹരീന്ദ്ര...
കൊയിലാണ്ടി: ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനേയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കൊയിലാണ്ടി കേന്ദ്രീകരിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും ചില പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന...
കാസര്‍ഗോഡ്: മഞ്ചേശ്വരത്തിന് പിന്നാലെ ഉപ്പളയിലും യുവാവിന് കുത്തേറ്റു. ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ഡാരിയുടെ മകന്‍ പ്രണവ് ഭണ്ഡാരി(26)ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരിലെ എജെ...
