KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ...

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്നിൽ പുത്തനാട്ടിൽ പ്രഭാകരൻ (74) നിര്യാതനായി. ശവസംസ്ക്കാരം: ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: സീന, നീന, സുനിത്ത്....

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡിഎഫ് ന് മിന്നും വിജയം 5-ാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ്. അംഗം രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്...

മേപ്പയ്യൂർ: മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ട് കൈമാറി. മാരകമായ ജനിതകരോഗം പിടിപെട്ട പാലേരിലെ രണ്ടു വയസ്സുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോർ തൊഴിലാളി സംയുക്ത...

അത്തോളി: വേളൂർ ജി.എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുളള സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ അനുഭവിച്ചറിഞ്ഞു പഠിക്കാനുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക്...

കൊയിലാണ്ടി: മുത്താമ്പിയിലെ കോൺഗ്രസ്സ് കൊടിമരം പോലീസ് എടുത്തു മാറ്റി. ഏറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായിരുന്ന കൊടിമരമാണ് ഇന്ന് കാലത്ത് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതർ ജെ.സി.ബി. ഉപയോഗിച്ച്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂലായ് 22 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽദന്ത രോഗം ഇന്ന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (9am to 7pm) ഡോ :ഷാനിബ (8am to...

കൊയിലാണ്ടി: പാർലിമെന്റിൽ ചില പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ആയത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും പാർലിമെന്റിനകത്തും വളപ്പിനുള്ളിലും ഉള്ള പ്രതിഷേധങ്ങൾ നിരോധിച്ചു കൊണ്ടും കേന്ദ്രസർക്കാർ കൊണ്ടുവന്ന...

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി. ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ചാന്ദ്രദിനാചരണം ഹെഡ്മിസ്ട്രസ് എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് അധ്യക്ഷയായി. ഇസ...