കോഴിക്കോട്: വിനോദയാത്രാ സംഘത്തിലെ ദീപിക സബ് എഡിറ്റര്‍ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി. ജിബിന്‍(30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം....
Breaking News
breaking
ബാലുശ്ശേരി> ബാലുശ്ശേരി കിനാലൂരിൽ, മങ്കയത്ത് യുവാവിന്റെ ജഡം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിനിയായ ഏഴുവയസ്സുകാരി അനാമികയുടെ കാലൊടിഞ്ഞു....
ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമിലെ എട്ട് പേരും...
കൊയിലാണ്ടി> വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച...
കൊയിലാണ്ടി : തിരുവങ്ങൂര്‍ മഴക്കാലമായാല്‍ വെള്ളത്തില്‍ മുങ്ങി താമസിക്കാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്ന തിരുവങ്ങൂര്‍ പഞ്ചായത്തിലെ പുളിത്തോള്‍കുനി കാര്‍ത്തികയുടെ വീട് പുതുക്കിപണിയുന്നതിന് കൊയിലാണ്ടി ഗവര്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ എന്‍....
ഡല്‍ഹി: ബാല നീതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്നു പരിഗണിക്കാന്‍ ധാരണയായത്. ഇന്നലെ ബില്ല്...
കൊയിലാണ്ടി> ഗവ: പോളി ടെക്‌നിക്ക് കോളജ് നാഷണന്‍ സര്‍വ്വീസ് സ്‌കീം (ടെക്‌നിക്കല്‍ സെല്‍, കേരള) യൂണിറ്റുകളുടെ വാര്‍ഷിക സപ്തദിന ക്യാമ്പ് കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി...
സേതുരാമയ്യരും സി.ബി.ഐ.യും അഞ്ചാം തവണയും വരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും ചിത്രീകരണം. അഞ്ചാം പതിപ്പുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് മമ്മൂട്ടി അറിയിച്ചതായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി...