ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കൗമാരക്കാരനായ കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമം അനുസരിച്ച്...
Breaking News
breaking
സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്....
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍...
കോട്ടയം: കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍...
ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച്...
അങ്കമാലി: കാന്‍സറില്‍ നിന്ന് താന്‍ മോചിതനായെന്ന് ഇന്നസെന്റ് എം.പി. എല്ലാവര്‍ക്കും നന്ദിയെന്നും നിങ്ങളുടെയെല്ലാം മുന്നിലെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. രണ്ടാമതും...
കൊച്ചി : കൊച്ചി മെട്രോയുടെ കോച്ചുകള്‍ ജനുവരി 2-ന് കേരളത്തിന് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. ആന്ധ്രയിലെ ശ്രീസിറ്റിയില്‍...
കൊയിലാണ്ടി> ഡിസംബര്‍ 29 മുതല്‍ 2016 ജനുവരി 1 വരെ കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലാത്സവത്തിന് ഒരുക്കം പുരോഗമിക്കുന്നു. മേളയുടെ നടത്തിപ്പിനായി രൂപവത്ക്കരിച്ച...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദ കത്ത് അയച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയെന്ന് ഹൈക്കമാന്‍ഡ്. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നാണ് കത്തു വന്നത്. തദ്ദേശ...
പാലക്കാട്> പോലീസുകാരനുള്‍പ്പെട്ട എട്ടംഗ പെണ്‍വാണിഭ സംഘം പിടിയില്‍.ഇടപാടുകാരനായി എത്തിയ പോലീസുകാരന്‍ ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരുമായി എട്ടംഗ സംഘം അറസ്റ്റിലായാലി....