KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പന്തളം: പന്തളത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ ഒന്‍പത് പേരാണ് പിടിയിലായത്. ഇവരെ ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും....

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയറ്റിന്‌ മുന്നില്‍ അനിശ്‌ചിത കാല സത്യാഗ്രഹം ആരംഭിച്ചു. രണ്ടും മക്കള്‍ക്കും സനല്‍ കുമാറിന്റെ അമ്മക്കുമൊപ്പമാണ്‌ സത്യഗ്രഹമിരിക്കുന്നത്‌. ജീവിക്കാന്‍...

കൊയിലാണ്ടി; ശബരിമലയിലെ നിരോധനങ്ങൾ പിൻവലിക്കുക, കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്ന മുദ്രവാക്യമുയർത്തി യുവമോർച്ച പ്രവർത്തകർ മന്ത്രി. സുനിൽ കുമാറിനെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചു. യുവമോർച്ച ജില്ലാ...

തിരുവനന്തപുരം: 'കിതാബ്' നാടകവുമായി ബന്ധപ്പട്ടെ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. 'കിതാബ്' നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍...

മലപ്പുറം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂര്‍...

തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മൂന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍ മാധ്യമ...

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത്  പറഞ്ഞു....

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഐ എന്‍ എല്‍. എന്നാല്‍ ഈ പ്രശ്നത്തില്‍...

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.

കൊയിലാണ്ടി. സ്‌റ്റേഷനടുത്ത്‌ റെയിൽവെ മേൽപ്പാലത്തിനടിയിൽ അജ്ഞാത സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് കാലത്ത് 11 മണിയോടെയാണ് നാട്ടുകാർ മൃതദേഹം...