ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്കാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍...
Breaking News
breaking
ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന് കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി...
തലശേരി> ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച് മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച് തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം...
കൊച്ചി > നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍(തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം...
ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ്‌തീ പിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മെഗാതിരുവാതിര.
കൊയിലാണ്ടി: നഗരസഭയിലെ 23 സ്‌കൂളുകളിലായി നടക്കുന്ന പഠനോത്സവം പന്തലായനി എല്‍. പി. സ്‌കൂളില്‍ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...
കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടങ്ങളിലെ ആര്‍.പി.മാര്‍ക്ക് ലിംഗസമത്വവും നീതിയും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. രണ്ട് ദിവസം നീളുന്ന പരിശീലന പരിപാടി നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി...
ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി....
കേരളം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ്...
