KOYILANDY DIARY

The Perfect News Portal

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം മാർച്ച് 2.3, 4, തിയ്യതികളിൽ ആഘോഷിക്കും. 2 ന് പുലർച്ചെ 6 മണിഗണപതി ഹോമം’ ഉച്ചയക്ക് 12 മുതൽ 3.30 വരെ അന്നദാനം.വൈകു. 7 മണി. വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്ന തായമ്പക,

മാർച്ച് 3ന് പുലർച്ചെ 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതി ഹോമം വൈകു: 6 മണി സമൂഹസർ പ്പബലി, രാത്രി 8.30ന്. മെഗാ ഗാനമേള.

മാർച്ച് 4 ന്. മഹാശിവരാത്രി രാവിലെ 8ന് ശീവേലി. വൈകു: 6.30ന് ബാലികമാരുടെ ഭജനയും, ദീപാരാധനയും, 7 മണി. നിലക്കളി ആശാൻ ബാലൻ പണിക്കരെയും, ക്ഷേത്ര ചടങ്ങിലെ മാറ്റകൾമീ ചെയ്യുന്ന ‘മീനാക്ഷി അമ്മയെയും ആദരിക്കൽ. 7.30 ന്. വിഷ്ണുപ്രസാദ് കാഞ്ഞില ശ്ശേരിയുടെതായമ്പക . 8.15. ന് പ്രാദേശിക കലാ കാരൻ മാരുടെ നൃത്തോത്സവം രാത്രി. 12 മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെയും,  മാരാമുറ്റം ബാബുവിന്റെയും നേതൃത്വത്തിൽ 75 ൽ പരം വാദ്യകലാ കാരൻമാർ അണിനിരക്കുന്ന പാണ്ടിമേളത്തോടെ ഭഗവാന്റെ തിടബെഴുന്നള്ളത്. പുലർച്ചെ 4 മണി ശിവഭൂതബലി. 5. മണി ഊരുചുറ്റലൊടെ  ഉൽസവം സമാപിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *