KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: ലീഡർ കെ. കരുണാകരൻ്റെ 105-ാം ജന്മദിനം ആചരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി.  സ്റ്റേഡിയം പരിസരത്ത് നടന്ന...

കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ: രാഘവൻ, ഗംഗാധരൻ, രാജൻ, ബാലകൃഷ്ണൻ, മരുമക്കൾ: സതീദേവി, സുനന്ദ, മല്ലിക,...

മേപ്പയ്യൂർ: കാലവർഷ കെടുതിയിൽ കിണർ ഇടിഞ്ഞു. മേപ്പയൂർ പഞ്ചായത്തിലെ കീഴ്പ്പയ്യൂരിലെ പാറച്ചാലിൽ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായത്. ...

വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാറിലെ പ്ലസ് വൺ സീറ്റ് വിവേചനം ആരോപിച്ച് തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ ഇംഗ്ലീഷിലെ ഗാന്ധിജിയുമായി ബന്ധപ്പെട്ട...

കൊയിലാണ്ടി: ശക്തമായ മഴയിൽ മതിൽ തകർന്നു. കൊല്ലം വിയൂർ 9-ാം വാർഡിൽ പാലാടൻകണ്ടി മീത്തൽ സുരേന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. ആളപായം ഉണ്ടായിട്ടില്ല. ഏകദേശം 4...

നടുവത്തൂർ: ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. പുസ്തക പ്രദർശനം മലയാളം അധ്യാപിക...

പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ. കെ. ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11),...

കൊയിലാണ്ടി: വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സൂപ്പർ സെയിൽ വിപണനമേള കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു. ബിഹാറിൽ നിന്നുള്ള ബാഗൽ പുരി സാരികൾ, ചുരിദാറുകൾ, ഉത്തർ പ്രദേശിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ,...

കൊയിലാണ്ടി: ചേമഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. തടഞ്ഞുവെച്ച രണ്ട് ഗഡുക്ഷാമ ആശ്വാസം അനുവദിക്കുക, മെഡിസെപ്പ് മരവിപ്പിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊയിലാണ്ടി...

വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്....