KOYILANDY DIARY.COM

The Perfect News Portal

Blog

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഇയാളെ ആർപിഎഫും...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്....

ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കർണാടക. ഹുക്ക ഉൽപന്നങ്ങളുടെയും ഷീഷയുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്...

കുന്നമംഗലം: കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം...

തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക്...

തിക്കോടി: നിയമവിരുദ്ധമായി ജനവാസകേന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ കോടിക്കൽ ജനത സമരമുഖത്ത്. കാര്യങ്ങളുടെ നിജ:സ്ഥിതി അറിയാനും പരിഹാര വഴിയൊരുക്കാനും സ്ഥലത്തെത്തിയ പയ്യോളി പോലീസിന് മുൻപിലായി സ്ത്രീകളടക്കം നൂറുകണക്കിന് ജനങ്ങളാണ്...

കൊയിലാണ്ടി: കോൺഗ്രസ് നേതാവും നഗരസഭ സ്ഥിരം സമിതി ചെയർമാനുമായിരുന്ന ടി.ബിന്ദുരാജിനെ 9-ാം ചരമവാർഷികം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി...

കൊയിലാണ്ടി: ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ചു. പ്രശസ്തനാടക സംവിധായകനും, നടനും, ദീർഘകാലം കലാലയത്തിന്റെ സാരഥിയായുമായി സേവനം സമർപ്പിച്ച ദാമു കാഞ്ഞിലശേരിയുടെ ആറാമത് ചരമ വാർഷികാചരണം കലാലയം ഹാളിൽ നടന്നു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 08 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കീഴരിയൂർ: നാരങ്ങോളിക്കണ്ടി മാധവൻ ആശാരി (80) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: വിനയൻ (വിനയ വുഡ്ഇൻ്റസ്ട്രീസ് കീഴരിയൂർ), ഉഷ, ഉമ, വിനിമ. മരുമക്കൾ: ഷെർഫി (പയ്യോളി), സുരേഷ്...