KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ നാരങ്ങോളിക്കണ്ടി മാധവൻ ആശാരി (80)

കീഴരിയൂർ: നാരങ്ങോളിക്കണ്ടി മാധവൻ ആശാരി (80) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: വിനയൻ (വിനയ വുഡ്ഇൻ്റസ്ട്രീസ് കീഴരിയൂർ), ഉഷ, ഉമ, വിനിമ. മരുമക്കൾ: ഷെർഫി (പയ്യോളി), സുരേഷ് (കാവുംവട്ടം), രമേശൻ (വില്യാപ്പള്ളി) ഷാജി (മണിയൂർ).