KOYILANDY DIARY.COM

The Perfect News Portal

Blog

ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം...

വെള്ളിയൂർ: നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് & സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം...

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലിറങ്ങി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ,...

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി...

കാസർഗോഡ്: കാസർഗോഡ് രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി വാസന്തി (42) ക്കാണ് പരിക്കേറ്റത്....

കോഴിക്കോട്: മയക്കു മരുന്ന് വിൽപ്പനയിലൂടെ പണവും സ്വത്തുക്കളും സമ്പാദിക്കുന്ന ആളുകളെ തടങ്കലിൽ പാർപ്പിക്കുന്നതിനും ഇതുവഴി സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമായി Prevention of Illicit Trafficking in Narcotic...

പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷനു കീഴിൽ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിൽ മരങ്ങൾ ലേലം ചെയ്‌തതിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ടി.പി. രാമകൃഷ്‌ണൻ എം.എൽ.എ പ്രസ്താവയിൽ...

കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മർദ്ദനങ്ങൾ...

വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്. കറണ്ട് പോയതോടെ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശിശുരോഗ (Paediatrics) വിഭാഗം ഡോ: ധന്യ. എസ്.എം (MBBS, MD, Paediatrics) ൻ്റെ സേവനം എല്ലാ തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ രാവിലെ...