KOYILANDY DIARY

The Perfect News Portal

വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51)

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ ബാലൻ്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: അലീഷ, ഹരികൃഷ്ണൻ. സഹോദരങ്ങൾ: റീന, ഷീബ, റിജീഷ് (റെയിൽവെ). ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് സഹോദരൻ റിജീഷിൻ്റെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പുനത്തുള്ള കുന്നത്തും പൊയിൽ എന്ന വസതിയിൽ.