KOYILANDY DIARY

The Perfect News Portal

മികച്ച വില്ലജ് ഓഫീസർക്കുള്ള അവാർഡ് ശ്രീജിത്ത്‌ വി.ജി.യ്ക്ക് ലഭിച്ചു

കൊയിലാണ്ടി താലൂക് റവന്യൂ ഭരണകൂടം ഏർപ്പെടുത്തിയ 2022-23 വർഷത്തെ മികച്ച വില്ലജ് ഓഫീസർക്കുള്ള അവാർഡ് ബാലുശ്ശേരി വില്ലജ് ഓഫീസർ ശ്രീജിത്ത്‌ വി.ജി.യ്ക്ക് ലഭിച്ചു.