KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: സംസ്ഥാനത്ത് നടന്ന സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ നടക്കുന്ന RSS, BJP ആക്രമം തുടരുന്നു. വിയ്യൂരിൽ SFI പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. വിയ്യൂർ മനയത്ത്...

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ കൊയിലാണ്ടി മേഖലയിൽ വ്യാപക ആക്രമണം നടത്തി ഭീകരതാണ്ഡവമാടിയ സംഘപരിവാര ശക്തികൾക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രതിഷേധം സംഘടിപ്പിച്ചു. ആയിരത്തോളം വരുന്ന പ്രവർത്തകരാണ്...

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഉള്ള്യരി കക്കഞ്ചരി ചമ്മും കര കോ ള നിയിലെ കുന്നോത്ത് കുഴിയിൽ രമ നെയാണ് രക്ഷപ്പെടുത്തിയത്....

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ സംഘപരിവാർ സംഘടനകൾ കൊയിലാണ്ടി മേഖലയിലാകെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗണിൽ കേന്ദ്രീകരിച്ച് പ്രതിഷധ പരിപാടികൾ സംഘടിപ്പിക്കാൻ...

കൊയിലാണ്ടി: ഹർത്താൽ അനുകൂലികളായ സംഘപരിവാറിന്റെ അക്രമത്തിൽ മാഹി സ്വദേശി നിസാറിന് ഗുരുതര പരിക്ക്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്‌ക്കറ്റിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ ഇറങ്ങിയതിന് ശേഷം...

കൊയിലാണ്ടി: സംഘപരിവാർ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ RSS, BJP നേതൃത്വത്തിൽ വ്യാപക ആക്രമണം നടന്നു. കെ.ഡി.സി. ബാങ്കിന് സമീപമുള്ള സി.ഐ.ടി.യു. കാത്തിരിപ്പു കേന്ദ്രം...

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ കനകദുര്‍ഗയുടെ നാട്ടില്‍ ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കനകദുര്‍ഗയുടെ വീടിന് സമീപമുളള മലപ്പുറം അങ്ങാടിപ്പുറം ടൗണിലാണ് ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍...

പെരിന്തല്‍മണ്ണ: പുതുവര്‍ഷദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയുടേയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിന്റേയും കുടുംബാംഗങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഇരുവരുടേയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക്...

ആലപ്പുഴ : മാവേലിക്കര ബുദ്ധ ജംക്ഷനില്‍ പളനിയുടെ ഉടമസ്ഥതയിലുള്ള കട സംഘപരിവാര്‍ അക്രമികള്‍ അടി ച്ചു തകര്‍ത്തു. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകന്‍ ജയപ്രകാശ്...

കോ​ഴി​ക്കോ​ട്: യു​വ​തി​ക​ളു​ടെ ശ​ബ​രി​മ​ല​പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി വ്യാ​ഴാ​ഴ്ച ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​ര​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ ടി.​ന​സ്റു​ദ്ദീ​ന്‍. സാ​ധാ​ര​ണ​പോ​ലെ വ്യാ​ഴാ​ഴ്ച​യും ക​ട​ക​ള്‍ തു​റ​ന്ന്...