KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം 'പ്രളയയുഗ്മം' സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് പി....

കൊയിലാണ്ടി: സംസ്‌കാര ചെങ്ങോട്ടുകാവിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവ് ശ്രീ രാമാനാന്ദാശ്രമത്തില്‍ തത്വപ്രകാശിനി ആദ്ധ്യാത്മിക-സാംസ്‌കാരിക പരമ്പര പുസ്തകോത്സവം ആരംഭിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഡോ. കൂമുള്ളി...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എം.എൽ.പി.സ്കൂളിൽ നടന്ന പുതുവത്സരാഘോഷം വായനയുടെയും, അറിവിന്റെയും ആഘോഷമാക്കി വിദ്യാർത്ഥികളും, അധ്യാപകരും മാതൃകയായി.  പ്രീ-പ്രൈമറി മുതലുള്ള വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, അധ്യാപകരും അവരുടെ പുതുവത്സര...

കൊയിലാണ്ടി: പയറ്റുവളപ്പിൽ കല്ല്യാണി (96) നിര്യാതയായി. ഭർത്താവ്. പരേതനായ ചങ്ങരൻ. മക്കൾ. ജാനകി, വാസു, കമല, സാവിത്രി, പരേതനായ സത്യൻ. മരുമക്കൾ. ദീപ, ദാമോദരൻ, നാരായണൻ, പരേതനായ...

കൊയിലാണ്ടി: ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ സ്ത്രീകളിൽ കൊയിലാണ്ടി സ്വദേശിയായ അഡ്വ. ബിന്ദുവിന്റെ പൊയിൽകാവിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് കാലത്ത്  സി.ഐ.കെ.ഉണ്ണികൃഷ്ണനെ ടെലഫോണിൽ...

ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ചു. ശുദ്ധിക്രീയ നടത്താന്‍ വേണ്ടിയാണ് നട അടച്ചത്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുകയാണ്. ഒരു മണിക്കൂര്‍ നേരത്തേക്കാണ്...

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ബിന്ദുവും കനകദുര്‍ഗയും. പുലര്‍ച്ചെ തങ്ങള്‍ ദര്‍ശനം നടത്തിയെന്ന്‌ ഇരുവരും പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ പമ്ബയില്‍നിന്ന്‌ പുറപ്പെട്ട്‌ 3.30ന്‌ സന്നിധാനത്തെത്തി. കറുപ്പു വസ്ത്രമണിഞ്ഞാണ്...

ആലപ്പുഴ: വനിതാ മതിലില്‍ കെ ആര്‍ ഗൗരിയമ്മയും പങ്കെടുക്കും. ജി സുധാകരന്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ വൈഎംസിഎ ജങ്ഷനില്‍ ആയിരിക്കും അണിചേരുക....

മെല്‍ബണ്‍: വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. എകെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ്, ബിനീഷ് കുമാര്‍, സോജന്‍ വര്‍ഗീസ്, ദിലീപ്...

തിരുവനന്തപുരം:  സ്‌ത്രീ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക എന്നത്‌ വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാ മതില്‍ സ്‌ത്രീ ശാക്‌തീകരണത്തിന്‌ വേണ്ടിയാണെന്നും നാളെ അതൊരുവന്‍മതിലായിതന്നെ ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ...