KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: പൂക്കാട് നടുക്കണ്ടി ദാമോദരൻ (സജിത നിവാസ്) (72) നിര്യാതനായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: കുന്നുമ്മൽ കാർത്യായനി. മക്കൾ: സജിത, സബിത (ആരോഗ്യ...

കൊയിലാണ്ടി: മേലേപ്പുറത്ത് കെ.പി. ഭാസ്കക്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സത്യൻ, ഷാജി. മരുമക്കൾ: ഷീന, ശ്രീലത. സഹോദരങ്ങൾ: പരേതരായ അച്യുതൻ, നാരായണൻ, നാരായണി.

കൊയിലാണ്ടി: കോടിക്കൽ എലിപ്പടവയലിൽ കുനി കുഞ്ഞബ്ദുള്ള (79) നിര്യാതനായി. മഹല്ലു കമ്മിറ്റി മുൻ സെക്രട്ടറി, ലീഗ് നേതാവ്, കൊടിക്കൽ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്....

കൊയിലാണ്ടി മുസ്ലീം ഓണസ്റ്റി ഫെഡറേഷന്റെ 40-ാ0 വാർഷികത്തോടനുബന്ധിച്ച് സൌജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര തണൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ICS...

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ജീര്‍ണോദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് ജീര്‍ണോദ്ധാരണ പ്രവൃത്തിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു...

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍...

കാ​സ​ര്‍ഗോഡ്:​ ​കി​ഫ്ബി​യെ​ ​അ​ടു​ത്ത​റി​യാ​നാ​യി​ 28​ ​മു​ത​ല്‍​ 30​ ​വ​രെ​ ​കാ​സ​ര്‍ഗോഡ് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡ് ​പരിസരത്തെ​ ​സ്പീ​ഡ് ​വേ​ ​ഗ്രൗ​ണ്ടി​ല്‍​ ​പ്ര​ദ​ര്‍​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 28​ ​ന് ​വൈ​കി​ട്ട്...

കൊയിലാണ്ടി: ഗുരുകുലം പുത്തൻ കടപ്പുറത്ത് രാജന്റയും സത്യയുടെയും മകൻ ദിനകരൻ (കൊച്ചു) (41) നിര്യാതനായി. സഹോദരങ്ങൾ: പ്രഷീല, സിദ്ധാർത്ഥൻ, പ്രിയങ്ക. സഞ്ജയനം വെള്ളിയാഴ്ച.

കൊയിലാണ്ടി: ബൈക്കിടിച്ച് തെയ്യം കലാകാരൻ മരിച്ചു. കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെ കുറുവങ്ങാട് മാവിൻ ചുവട്ടിൽ വെച്ചാണ് അപകടം....

കൊയിലാണ്ടി: കോതമംഗലം സി.ആര്‍.സി. തല ഗണിതോത്സവം ക്യാമ്പ് കാവുംവട്ടം യു. പി. സ്‌കൂളില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് കെ. ദാസന്‍...

error: Content is protected !!