KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ മര്‍ക്കസുദ്അവ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ മാനവമൈത്രി സംഗമം  ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ദൈവം ആദരിച്ച എല്ലാ മനുഷ്യരെയും ആദരിക്കേണ്ടത് മനുഷ്യരുടെ...

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ശരീരത്തിനെ ബാലന്‍സ് ചെയ്യിപ്പിക്കാന്‍ നമ്മളറിയാതെ തന്നെ ശരീരം വളരെയധികം പാടുപെടുന്നുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. ഇങ്ങനെ ശരീരത്തിന്റെ കഷ്ടപ്പാട്...

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗര്‍ബ എന്ന് വിളിക്കുന്ന നൃത്ത രൂപം. എന്താണ് ഗര്‍ബ നമ്മുടെ തിരുവാതിര കളി പോലെ ഗുജറാത്തിലെ സ്ത്രീകള്‍ നവരാത്രി സമയത്ത്...

താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുടുംബത്തോടൊപ്പം വന്നിരുന്ന കാണാവുന്ന ചിത്രമാണെന്ന് സംവിധായകന്‍ ജോണി ആന്റണി പറയുന്നു....

വെഞ്ഞാറമൂട്: ആറ്റിങ്ങലിന് സമീപം വെമ്പായത്ത് എം.സി. റോഡില്‍ ടിപ്പര്‍ ലോറി ദേഹത്തുകൂടി കയറി ഇറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. വെഞ്ഞാറമൂട് മുദാക്കല്‍ ചെമ്പൂ ര് കെ.ജി ഭവനില്‍ ഷാജിയാണ്...

കോഴിക്കോട്: ഭിന്നലിഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപവത്കരണത്തിന് പിന്നില്‍. ജില്ലാ കളക്ടര്‍ തന്നെയാണ് സമിതി അധ്യക്ഷന്‍....

കണ്ണൂര്‍ : കൂത്തുപറമ്പ്‌ ചെറുവാഞ്ചേരി പൂവത്തൂരില്‍ ചുഴലിക്കാറ്റ്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ പൊട്ടിവീണും കടപുഴകിയും വന്‍ നാശമുണ്ട്. മരം...

കോഴിക്കോട്:  ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രസംഗം ഇന്നു കോഴിക്കോട്. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായ...

കൊയിലാണ്ടി : നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു മരിച്ചു. കൊയിലാണ്ടി പെരുവട്ടൂർ ചേലോട്ട് മീത്തൽ രാഘവൻ നായരാണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു സംഭവം. തൊട്ടടുത്ത...

കൊയിലാണ്ടി: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ച ഡോ.പി.കെ. ഷാജി, എം.ജി.ബൽരാജ്, മികച്ച എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എ.കെ.അഷ്‌റഫ് എന്നിവരെ മാജിക് അക്കാഡമി ആദരിച്ചു. അക്കാഡമി അംഗങ്ങൾ കൂടിയായ പുരസ്‌കാര...

error: Content is protected !!