KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വടകരയിലെ വ്യാപാരിയായ പുതിയാപ്പ് വലിയപറമ്പത്ത് രാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്....

നോട്ടു നിരോധനം കേന്ദ്ര നടപടിക്കനുകാലമാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റെന്ന് സിപിഐ(എം). ഡൽഹി: സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ...

കൊയിലാണ്ടി: നഗരസഭ നടേരി മരുതൂരിലെ കെ. എം. ആർ. സ്പോർട്സ് കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതുവർഷ ദിനത്തിൽ പ്രദേശവാസികൾക്ക് ആനന്ദംപകർന്ന് നടന്ന...

ചങ്ങനാശേരി: 146-ാം മത് മന്നം ജയന്തി ആഘോഷം ചങ്ങാനാശ്ശേരി പെരുന്നയില്‍ ശശി തരൂര്‍ എം. പി ഉദ്ഘാടനം ചെയ്തു. ശശി തരൂരിനെ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി നായരെന്ന്...

കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന ആമ്പർ ഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍‌ പിടിയില്‍. 5.200 കിലോഗ്രാം വരുന്ന ആമ്പർ ഗ്രീസ് കാറിന്‍റെ ഡിക്കിയിൽ...

വിയ്യൂർ: കൊല്ലം കൊല്ലറുകണ്ടി ജയകൃഷണൻ (48) നിര്യാതനായി. അച്ചൻ: പരേതനായ ഗോവിന്ദൻ കുട്ടി വൈദ്യർ. അമ്മ: ശാന്തമ്മ. ഭാര്യ: ഷീന. മക്കൾ: ജിഷ്ണു, വൈഗ കൃഷ്ണ.

വടകര: പുറങ്കരയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി. 22 വയസ്സുള്ള ഫൈജാസ് ആണ് മരിച്ചത്. ഇന്നലെ കടലിൽ ഇറങ്ങിയ സ്ഥലത്തിനടുത്തുനിന്ന്  ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളിൾ മൃതദേഹം കണ്ടെടുത്തത്....

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്ക്കൂൾ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ വൻ പ്രതിഷേധം. മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും...

അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന കൈമാറി. കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലെ അതിഥികൾക്കുള്ള അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന സാഹിത്യകാരൻ കല്പറ്റ നാരായണൻ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കെ. പി....

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ്...