KOYILANDY DIARY

The Perfect News Portal

വിയ്യൂർ കൊല്ലം കൊല്ലറുകണ്ടി ജയകൃഷണൻ (48)

വിയ്യൂർ: കൊല്ലം കൊല്ലറുകണ്ടി ജയകൃഷണൻ (48) നിര്യാതനായി. അച്ചൻ: പരേതനായ ഗോവിന്ദൻ കുട്ടി വൈദ്യർ. അമ്മ: ശാന്തമ്മ. ഭാര്യ: ഷീന. മക്കൾ: ജിഷ്ണു, വൈഗ കൃഷ്ണ.