KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ചേളന്നൂർ സ്വദേശിക്ക് ശിക്ഷ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി. നാല് വർഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ഫാസ്റ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വേണ്ടി 2021 ഡിസംബർ 29ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അഭിമുഖം നടത്തുന്നു....

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ദുബായിൽ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ആണ് ദുബായിൽ കുഴഞ്ഞു വീണു മരിച്ചത്. 18ന് ശനിയാഴ്ച റൂമിൽ വെച്ച് നെഞ്ച്...

മേപ്പയ്യൂർ : മണ്ണുമാന്തിയും ടിപ്പർ ലോറിയും പിടികൂടിയതിന്റെ വിരോധത്തിന് കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം. ബിജുവിന്റെ നരക്കോടുള്ള വീട്ടിലെത്തി രാത്രി അക്രമിസംഘം വധഭീഷണി മുഴക്കിയ സംഭവത്തിൽ...

പേരാമ്പ്ര: ചുമട്ടു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒറ്റപ്പെട്ട നോക്കുകൂലി...

കൊയിലാണ്ടി: പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു. മാതൃകാപരമായ നിലപാടുകൾ കൊണ്ട് എതിരാളികൾക്കും ആദരണീയനായ പൊതു പ്രവർത്തകനെയാണ് പി ടി തോമസിൻ്റെ നിര്യാണത്തിലൂടെ രാഷ്ടീയ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ബി.ജെ.പി....

മേപ്പയ്യൂർ: മേപ്പയ്യൂർ-മമ്മിളിക്കുളം റോഡിൽ മൈത്രീ നഗറിൽ നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രം സിനിമാ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാൽ,...

കൊച്ചി: കോൺഗ്രസ്‌ നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ്‌ (71) അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂർ സിഎംസിയിൽ രാവിലെ 10.15നായിരുന്നു അന്ത്യം. കെപിസിസി യുടെ വർക്കിങ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 36-ാം വാർഡിലെ അoഗൻവാടികൾ സംയുക്തമായി നടത്തിയ  ബോധവൽക്കരണ ക്ലാസ്സ്‌ വാർഡ് കൗൺസിലർ വി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.വി.  ബാബു. റിട്ട: എക്സൈസ് സബ് ഇൻസ്‌പെക്ടർ കരുണാകരൻ,...

കൊയിലാണ്ടി: നഗരസഭയിലെ പുളിയഞ്ചേരിയിൽ നവീകരിച്ച നീന്തൽക്കുളം നാടിന് സമർപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന കെ ദാസന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 75 ലക്ഷം രൂപ...