KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചേമഞ്ചേരി: പൂക്കാട് പിലാക്കണ്ടി ഭാസ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവി അമ്മ പൊക്രാടത്ത്. മക്കൾ: സുരേഷ്, ഷേർളി. മരുമകൻ: വിനോദ്.

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം. ഡിസംബർ 11, 12  തീയ്യതികളിൽ നടക്കും. 10 ന് വൈകീട്ട് 4 മണിക്ക് കലവറ നിറക്കൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌09 തിങ്കളാഴ്ചത്തെ  ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സ്പെഷ്യാലിറ്റി പോളിക്ലിനിക് മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന സമഗ്ര ആരോഗ്യ പരിശോധന ക്യാംപ് ആരംഭിച്ചു. ഡിസംബർ 31 വരെ കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ക്യാമ്പ് നടക്കുന്നതാണ്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am...

കൊയിലാണ്ടി: സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക...

കാപ്പാട്: വെറ്റിലപ്പാറ മേലേടത്ത് ഗോപാലൻനായർ (MG നായർ) (90) നിര്യാതനായി. വിമുക്ത ഭടൻ ആയിരുന്നു. 1970-90 കാലഘട്ടത്തിൽ ബറോഡയിൽ ടയർ കടകൾ നടത്തിയിരുന്നു. ഭാര്യമാർ: സത്യഭാമ, പരേതയായ...

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോഡലായ താരിണി കലിംഗരായരെ കാളിദാസ് താലി ചാര്‍ത്തി....

ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിയോ, ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വരെ പ്രദേശം സന്ദർശിച്ച് അതീവ ഗുരുതരാവസ്ഥ എന്ന്...

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ...