KOYILANDY DIARY

The Perfect News Portal

അത്തോളി മുള്ളോളി കുഞ്ഞികുട്ടി (93)

കോഴിക്കോട്: അത്തോളി മുള്ളോളി കുഞ്ഞികുട്ടി (കെ.കെ.കുട്ടി) (93) നിര്യാതനായി. റിട്ട. റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു. മലബാർക്രിസ്റ്റ്യൻ കോളേജ് മുൻകാല വോളിബോൾ ക്യാപ്റ്റനും, സതേൺ റെയിൽവെ വോളിബോൾ ക്യാപ്റ്റനുമായിരുന്നു.

മക്കൾ: രമേഷ് മുള്ളോളി (റിട്ട. രജിസ്ട്രേഷൻ), സുജിത്ത് (ചീഫ് മാനേജർ കെ.എസ്.എഫ്.ഇ,  തിരുവനന്തപുരം), ദീപിക (ഈറോഡ്), രാജേഷ് മുള്ളോളി (സർക്കിൾ ഇൻസ്പെക്ടർ, കേരളാപോലീസ്). മരുമക്കൾ: റീത്തഭായ് (റിട്ട. കൊയിലാണ്ടി സബ്കോടതി), ദീപ (ഡെപ്യുട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ്,  തിരുവനന്തപുരം), വേലായുധൻ (എഞ്ചിനിയർ റെയിൽവെ, ഈറോഡ്), റീന (റവന്യൂ ഡിപ്പാർട്ട്മെൻ്റ് കോഴിക്കോട് കലക്‌ടറേറ്റ്).