KOYILANDY DIARY

The Perfect News Portal

നാലുപുരക്കൽ ശ്രീ നാഗകാളി ക്ഷേത്രത്തിൽ കളമെഴുത്തും, തേങ്ങയേറും പാട്ടും

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തും, തേങ്ങയേറും പാട്ടും നടക്കുന്നു.  2023 മെയ് 7ന് രാത്രി 7:30ന് ആരംഭിക്കും. കോമരം: പന്തീരായിരം ചക്രവർത്തി കാരക്കുറ മഠം രാമചന്ദ്രൻ നായർ നയിക്കും. മുഴുവൻ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Advertisements