KOYILANDY DIARY.COM

The Perfect News Portal

റേഡിയോഗ്രാഫർ ട്രെയിനി നിയമനം

.
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 16ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
Share news