KOYILANDY DIARY

The Perfect News Portal

വടകര പുതുപ്പണം ജനതറോഡ് സരോജിൽ അനീഷ് (48) അന്തരിച്ചു

വടകര: പുതുപ്പണം ജനത റോഡ് സരോജിൽ അനീഷ് (48) നിര്യാതനായി. എടേൽവൈസ് ടോക്കിയോ ലൈഫ് ബിസിനസ് മാനേജർ ആയിരുന്നു. റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പരേതനായ ചാത്തുക്കുട്ടിയുടെയും അങ്ങാടിതാഴ എസ്ബി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് സരോജിനിയുടെയും മകനാണ്. ഭാര്യ: ഷർമിള. മക്കൾ: അതുല്യ, അൻവിത. സഹോദരങ്ങൾ: അനൂപ്, അനുപമ.