KOYILANDY DIARY

The Perfect News Portal

അരിക്കുളം സ്വദേശിയെ കാണാതായതായി പരാതി

അരിക്കുളം സ്വദേശിയെ കാണാതായതായി പരാതി. അരിക്കുളം പഞ്ചായത്തിൽ കാരയാട് പ്രദേശത്ത് പറോത്ത് പ്രശാന്തിൻറെ മകൻ അതുൽ (15) കെപിഎം എസ്എംഎച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഇന്ന് കാലത്ത് 6 മണി മുതലാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലോ (O 496-26762 20),85905 98416 ,9544 111425 ഈ നമ്പറിലോ വിവരം അറിയിക്കുക.