KOYILANDY DIARY

The Perfect News Portal

ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103)

കൊയിലാണ്ടി: ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി നായർ. മക്കൾ: തങ്ക, ശാന്ത, ഉണ്ണികൃഷ്ണൻ, ഉഷ, പരേതനായ ഗംഗാധരൻ നായർ. മരുമക്കൾ: ഉഷ, സോമൻ, പരേതരായ കെ.കെ. ഉണ്ണി നായർ, കെ. ഉണ്ണി നായർ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *