Calicut News Koyilandy News Obituary ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103) 3 years ago reporter കൊയിലാണ്ടി: ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി നായർ. മക്കൾ: തങ്ക, ശാന്ത, ഉണ്ണികൃഷ്ണൻ, ഉഷ, പരേതനായ ഗംഗാധരൻ നായർ. മരുമക്കൾ: ഉഷ, സോമൻ, പരേതരായ കെ.കെ. ഉണ്ണി നായർ, കെ. ഉണ്ണി നായർ. സഞ്ചയനം: വ്യാഴാഴ്ച. Continue Reading Previous കുറുവങ്ങാട് പുതുവയൽകുനി പാർവ്വതി അമ്മ (80)Next LDF സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട പര്യടനം ഇിന്ന് അവസാനിക്കും