KOYILANDY DIARY

The Perfect News Portal

LDF സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട പര്യടനം ഇിന്ന് അവസാനിക്കും

കൊയിലാണ്ടി: എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വ്യാഴാഴ്ച അവസാനിക്കും. രാവിലെ 9 ന് തിക്കോടി അരവത്ത് നിന്നാണ് പര്യടനം ആരംഭിക്കുക. 9. 20ന് വരിക്കോളി, 9. 40ന് കുണ്ടം പാത്തി, 10.ന് തൃക്കോട്ടൂർ തെരു, 10. 20 ന് പുളിയുള്ളതിൽ മുക്ക്, 10. 40 ന് കൊവ്വപ്പുറം, 11. ന് മൂലം തോട്, 11. 20 ന് തച്ചൻകുന്ന് (വിശ്രമം), 3. ന് ടാക്കീസ് പരിസരം, 3. 20ന് അക്ഷര, 3. 40ന് പോസ്റ്റ് ഓഫീസ്, 4.ന് ഏച്ചിലാട്ട് വയൽ, 4. 20 ന് അയനിക്കാട് വിവേകോദയം വായനശാല, 4. 40 ന് കണ്ണംകുളം സ്കൂൾ, 5. ന് സേവന നഗർ, 5. 20 ന് പെരിങ്ങാട്, 5. 40 ന് പടിക്കപ്പാറ, 6. ന് കോട്ടക്കടപ്പുറം, 6. 20 ന് കോട്ടക്കൽ ബീച്ച്, 6. 40 ന് പുത്തൂർ വളപ്പിൽ പിടിക, 7. ന് മമ്പറം (സമാപനം).

Leave a Reply

Your email address will not be published. Required fields are marked *