KOYILANDY DIARY

The Perfect News Portal

യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ബ​മ്പര്‍ സ​മ്മാ​നം മ​ല​യാ​ളി​ക്ക്

അ​ബു​ദാ​ബി: യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ല്‍ സ​മ്മാ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ര്‍. ബി​ഗ് 10 മില്ല്യണ്‍ വി​ജ​യി​ക​ളാ​യ 204 പേ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

ഷാ​ര്‍​ജ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി ആ​ര്‍. സ​ഞ്ജ​യ്നാ​ഥി​നാ​ണ് ബ​ന്പ​ര്‍ സ​മ്മാ​നം. സ​ഞ്ജ​യു​ടെ 211711 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു കോ​ടി ദി​ര്‍​ഹം (18 കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ബി​നു ഗോ​പി​നാ​ഥ​ന്‍ എ​ന്ന​യാ​ള്‍ എ​ടു​ത്ത 058151 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു ല​ക്ഷം ദി​ര്‍​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക. ആ​ഷി​ക് പ​ള്ളി​ശേ​രി (90000 ദി​ര്‍​ഹം), അ​ന​സ് ജ​മാ​ല്‍ (80000 ദി​ര്‍​ഹം), സു​ഭാ​ഷ് നാ​യ​പ്പാ​ക്കി​ല്‍ (50000 ദി​ര്‍​ഹം), അ​ബ്ദു​ള്‍ അ​സീ​സ് വ​ലി​യ​പ​റ​ന്പ​ത്ത് (30000 ദി​ര്‍​ഹം) എ​ന്നി​വ​രാ​ണ് ആ​ദ്യ സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ മ​റ്റ് ഇ​ന്ത്യ​ക്കാ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *