KOYILANDY DIARY

The Perfect News Portal

മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് വി​ല്‍​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് ബ​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​രി​ലാ​ണ് സം​ഭ​വം. ജ​യ​രാ​ജ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്. ബ​സി​ല്‍ കൊ​ണ്ടു​വ​ന്ന മൂ​ന്നു കി​ലോ കഞ്ചാ​വ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് വി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *