KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുന്നത്ത് കൃഷ്ണൻ നായരുടെ ഭാര്യ കുഴിക്കാട്ട് ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (മംഗലാപുരം), വേണുഗോപാൽ, രമണി, സോമസുന്ദരൻ. മരുമക്കൾ: ശ്യാമള, അനിത, സുകുമാരൻ, ഗീത.

Share news

Leave a Reply

Your email address will not be published. Required fields are marked *